ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി 1
മഹാമാരി 1
നമ്മുടെ നാടിനെ ഭീതിയിലാക്കിയ മഹാമാരിയാണ് കൊറോണ ഇതിനെ നമ്മൾ ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ചും ഇടക്ക്കിടക്ക് കൈകളും മുഖങ്ങളും കഴുകി സൂഷ്മതയോടെ വീട്ടിൽ ഇരിക്കാം കോറോണയിൽ നിന്നു രക്ഷ നേടാം
|