ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി 1

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി 1

നമ്മുടെ നാടിനെ ഭീതിയിലാക്കിയ

മഹാമാരിയാണ് കൊറോണ

ഇതിനെ നമ്മൾ ഭയപ്പെടേണ്ട

ജാഗ്രതയാണ് വേണ്ടത്

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും

തൂവാല കൊണ്ട് മുഖം മറച്ചും

ഇടക്ക്കിടക്ക് കൈകളും മുഖങ്ങളും കഴുകി

സൂഷ്മതയോടെ വീട്ടിൽ ഇരിക്കാം

കോറോണയിൽ നിന്നു രക്ഷ നേടാം


അജയ്‌ഘോഷ്
2 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത