എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/അക്ഷരവൃക്ഷം/പുൽച്ചാടി

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുൽച്ചാടി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുൽച്ചാടി

പുൽച്ചാടി പുൽച്ചാടി പച്ചപ്പുൽച്ചാടി
തുള്ളി തുള്ളി പാഞ്ഞുനടക്കും
പച്ചപ്പുൽച്ചാടി
ഇലകളൊക്കെ തിന്നു നടക്കും
പച്ചപ്പുൽച്ചാടി
പച്ചിലമേൽ പതിഞ്ഞിരിക്കും
പച്ചപ്പുൽച്ചാടി
 


ദിയ കെ. കെ
STD-5 എ.യു.പി.സ്കൂൾ ചിറമംഗലം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത