ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/ശത്രു
ശത്രു
ശത്രു...... നമ്മൾ തൻ ലോകത്തെ ഭയപ്പെടുത്തി.. മനുഷ്യരെയെല്ലാം കൊന്നൊടുക്കി.. പ്രകൃതിയിൽ വന്നൊരു മഹാമാരി ചൈനയിൽ പിറന്നു. എത്തുന്നിടമെല്ലാം നരകതുല്യം ഈ മഹാമാരിയെ ഇല്ലാതാക്കാൻ. ലോകം മുഴുവൻ ഒന്നിച്ചു ലോകം മുഴുവൻ ഭയന്നു വിറച്ചു... ഇതിൻ നാമം കൊറോണ ഇവനെ ഇല്ലാതാക്കാൻ നാം ഒരു മനസ്സായ് നില്ക്കാം ലക്ഷക്കണക്കിനു രോഗികൾ മരണത്തിനു കീഴടങ്ങി. കൊറോണയിൽ ചീറിപ്പായും വാഹനമില്ല. സൈറനടിക്കും ഫാക്ടറിയില്ല. പ്രകൃതിയെ മലിനമാക്കിയ ജനമിപ്പോൾ വീടുകളിൽ ഒതുങ്ങിയിരിക്കുന്നു. കുറ്റബോധത്താൽ തല കുനിഞ്ഞുനില്ക്കുുന്നു. നമ്മുടെ ജീവൻ രക്ഷിക്കാൻ സമൂഹാകലം പാലിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ