മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 ശുചിത്വത്തിലൂടെ
 പ്രതിരോധിക്കാം
കൊറോണ എന്ന മഹാമാരിയെ...
ഒന്നായ് കൈകോർക്കാം രോഗം നീക്കിടാം
കൈകൾ നന്നായി കഴുകീടാം.
മുഖം മാസ്ക് കൊണ്ടണിയാം
പനി വന്നാൽ ഭയക്കാതെ ചികിത്സ തേടാം.
ചുമ വന്നാൽ കരുതലായ് മാസ്‌കണിയാം.
പേടി വേണ്ട ഭയം വേണ്ട പ്രതിരോധിക്കാം നമുക്കൊന്നായ്
വൈറസിനെ തുരത്താം...

ശ്രിയ പ്രകാശ്
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത