സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/നോവൽ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നോവൽ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോവൽ വൈറസ്



നോവൽ വൈറസ്

വൈറസ് വൈറസ് സർവത്ര
കൊറോണ വൈറസ് പടരുന്നു
വീട്ടിലും നാട്ടിലും ലോകത്തും
പടരുന്നുണ്ട് ഈ വില്ലൻ
ഈ രോഗത്തെ ഓടിക്കാൻ
നാം എന്തൊക്കെ ചെയ്യേണം?
നിൽക്കേണം നാം അകലത്തിൽ
ധരിക്കേണം നാം മുഖാവരണം
കഴുകേണം നാം കൈകളും
ഇരിക്കേണണം നാം വീടുകളിൽ
ചേട്ടന്മാരേ, ചേച്ചിമാരേ
അമ്മമാരേ, അച്ഛൻ മാരേ
നമ്മുടെ സർക്കാർ പറയുന്നത്
നാം പാലിച്ചീടേണം.
"ഭീതിയുമല്ല ഭയവുമല്ല ജാഗ്രതയാണ് അവശൃം"
പോരാടുക നാം , പോരാടുക നാം
കൊറോണയെകതിരെ പോരാടുക നാം.


 

നവ്യ റ്റി.എസ്.
6 C സെന്റ് ആൻസ് ഗേൾസ് ഹൈസ്ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020