ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

 രാവിലെ ഉണരണം

 പല്ലുകൾ തേക്കണം

 കയ്യുകൾ കഴുകണം

 ഭക്ഷണത്തിനു മുൻപും ശേഷവും

 വൃത്തി ഉള്ളവരാകണം നാം

 മലയാളികൾ കേരളീയർ

 കുളിക്കണം ദിവസവും

 രണ്ടു നേരമെങ്കിലും
പുറത്തുപോയി വന്നാലും

 കൈകാലുകൾ
 കൈകൾ കഴുകി അതിജീവിക്കാം

 നമുക്ക് ഈ രോഗങ്ങളെ

സേറ ജോസഫ്
2A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത