എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണ

09:22, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsparakkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നാടാകെ ഭീതിയിലാഴ്ത്തി മഹാമാരി കോറോണയെന്ന പേരിലറിഞ്ഞു നമ്മൾ വമ്പനും കൊമ്പനും ഭീതിയിലായിട്ട് നാളുകളങ്ങനെ കഴിഞ്ഞല്ലോ കളിയില്ല .... കല്യാണമില്ല: .. കഥയില്ല: കോലാഹലങ്ങളില്ല ....ഇല്ല ഇല്ലായ്മ എന്തെന്നറിഞ്ഞു നമ്മൾ ശീലങ്ങൾ മാറി മറിഞ്ഞു നമ്മിൽ

ശഹ്ദാൻ കാളിയാടത്തിൽ
1A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത