ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

ചൈനയിലെ വുഹാൻ പട്ടണത്തിൽ
അവൻ തന്റെ ആദ്യ താണ്ഡവം തുടങ്ങി.
അവിടുന്നങ്ങോട്ട വൻ
ലോക രാഷ്ട്രങ്ങളെ
കിടുകിടെ വിറപ്പിച്ചു.
ഒരു ദയയുമില്ലാതെ കൊന്നൊടുക്കീ ലക്ഷങ്ങളെ
അവനെ തുരത്താൻ കൈ കഴുകിയും , മാസ്ക് ധരിച്ചും
അകലം പാലിച്ചും
ഏകാന്തവാസം നടത്തിയും മനുഷ്യൻ മുന്നേറി

അനഘ.പി
5. B ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത