സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്


ഓർമ്മപ്പെടുത്തലുകൾ
<poem>

ജനൽച്ചില്ലയിൽ

കാറ്റായും

കിളിയായും

മണമായും

കാഴ്ചയായും

പ്രകൃതിയുടെ

ഓർമ്മപ്പെടുത്തലുകൾ

ഇറങ്ങല്ലേ

പുറത്തേക്കു

തുരത്തണം

നമുക്ക്

കോറോണയെ

ദേവിക പി യു
4 സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത