എം എസ് സി എൽ പി സ്കൂൾ, കടവൂർ/അക്ഷരവൃക്ഷം/നേരമില്ല(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരമില്ല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരമില്ല

നേരമിലൊന്നിനും നേരമില്ല
ലോകം മുഴുവനും സ്വന്തമാക്കാൻ
ആവുന്നതൊക്കെ ഞാൻ ചെയ്തുനോക്കി
സ്വന്ത ബന്ധങ്ങൾ മറന്നുപോയി ഞാൻ
നെട്ടോട്ടമോടിയ ജീവിതത്തിൽ
അർഥമില്ല ഒന്നിനും അർഥമില്ല
എന്റെ നേട്ടങ്ങളൊക്കെയും വൃദ്ധമായി
കോവിടുന്നെനെ ഞാനാക്കി മാറ്റിയപ്പോൾ
സ്വന്ത ബന്ധങ്ങളെൻ ഒപ്പമായി
നേരമിന്നെത്രയോ ബാക്കിയായി

 

ബ്ലസൺ ക്ലീറ്റസ്
2 എ എം എസ് സി എൽ പി സ്കൂൾ, കടവൂർ
മാവേലിക്കര ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത