കുട്ടമംഗലം എൽ പി എസ്/അക്ഷരവൃക്ഷം
- ആട്ടിൻകുട്ടിയു൦ ചെന്നായയും
- കൊറോണ
- കോവിഡ് ഒരു മഹാമാരി
കോവിഡ് ഒരു മഹാമാരി
കൊറോണ ഈ നാടുകളിലെല്ലാെം അലഞ്ഞുതിരയുന്നു.
കൊറോണ ഒരു മനുഷ്യനെപ്പോലും വെറുതെവിടുന്നില്ല.
നമ്മൾ സുരക്ഷിതരാകാൻ അകലംപാലിച്ച് നിന്നീടേണം.
കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് കഴുകീടണം.
നാടിൻ സംരക്ഷണത്തിനായി നാം ഒരുമിച്ച് നിന്നീടണം.
കൊറോണ എന്ന മഹാമാരിയെ നാട്ടിൽ നിന്ന് തുരത്തീടണം.
സൂര്യദേവ് വി ജി3 A കുട്ടമംഗലം എൽ പി എസ്സ് , ആലപ്പുഴ , മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- ആലപ്പുഴ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ