കൊറോണ ഈ നാടുകളിലെല്ലാെം അലഞ്ഞുതിരയുന്നു.
കൊറോണ ഒരു മനുഷ്യനെപ്പോലും വെറുതെവിടുന്നില്ല.
നമ്മൾ സുരക്ഷിതരാകാൻ അകലംപാലിച്ച് നിന്നീടേണം.
കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് കഴുകീടണം.
നാടിൻ സംരക്ഷണത്തിനായി നാം ഒരുമിച്ച് നിന്നീടണം.
കൊറോണ എന്ന മഹാമാരിയെ നാട്ടിൽ നിന്ന് തുരത്തീടണം.