ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/നമുക്കു നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കു നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കു നേരിടാം


കൊറോണ എന്ന ഭീതിയെ തുരത്തിടാം
ഒരേ മനസ്സായി നമുക്കു നേരിടാം
കുറച്ചുകാലമകലം പാലിച്ചിടാം
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചിടാം
ഈ മഹാമാരിയെ നമുക്ക് തുരത്തിടാം
അല്പകാലം നമുക്കു ക്ഷമിച്ചിടാം
പുതുജീവിതം നമുക്കു പടുത്തുയർത്തിടാം
കൊറോണ എന്ന ഭീതിയെ തുരത്തിടാം
ഒരേ മനസ്സായി നമുക്കു നേരിടാം


 

മുഹമ്മദ് മുസമ്മിൽ
7 F ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത