സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ ചിന്തിക്കൂ ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്തിക്കൂ ഒരു നിമിഷം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്തിക്കൂ ഒരു നിമിഷം


ഇത്തിരി കുഞ്ഞന്റെ ലോക്ക് ഡൗണിലായി
ഞാൻ ചിന്തിച്ചിടുന്നു മെല്ലെ മെല്ലെ
പത്രങ്ങൾ ടി വി കൽ ഒന്നിച്ചു പറയുന്നു
മുഖാവരണം അണിഞ്ഞീട് സോദരാ
ഹസ്താനം ഒപ്പം വെടിഞ്ഞീടു
ഇത്തിരി കുഞ്ഞനെ ഓടിച്ചിടാം
ബോറടി മാറ്റുവാൻ ചുറ്റുപാടും
മരങ്ങൾ വെച്ച് പിടിപ്പിക്കുക
കൈകൾ കഴുകുക ഇടക്കിടെ

 

ആതിഫ് അഹമ്മദ്
3 C സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത