ചേർന്നിടാം നമുക്കൊന്നായ് തുറത്തിടാം നമുക്കൊന്നായ് ആദിയും വ്യാധിയും അകലുന്ന നാളെക്കായ് ഒന്നായി ചേർന്നിടാം മനുഷ്യത്വം മരിക്കാത്ത മനുഷ്യരായ് മാറിടാം ഒരുമിച്ചൊരിങ്ങിടാം നാളെയുടെ നന്മയ്ക്കായി ഒരു ജാതി ഒരു മതം ഒരുമയായ് ചേർന്നിടാം മാറുമീ വ്യാധികൾ തീരുമീ ആദികൾ പുലരുന്ന നാളെയുടെ പൊൻകിരണസൂര്യന്റെ ശോഭയിൽ നിറഞ്ഞിടും സമത്വമെന്ന ഭാരതം