എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കൊറോണവാഴും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണവാഴും കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണവാഴും കാലം

തുരത്തീടേണം കൊറോണയെ നമുക്ക്
കൈകഴുകി മുഖം മറച്ച് അകറ്റീടാമതിനെ
അകലം പാലിച്ചും സുരക്ഷിതമായും അകറ്റീടാം
അതിജീവിക്കാം ഈ വൈറസിനെ
തിരിച്ചു പിടിക്കാം നമ്മുടെ നാടിനെ
വ്യക്തിശുചിത്വവും പാലിച്ചീടേണം
അവധിക്കാലം ആഘോഷിക്കാതെ
എല്ലാം മറന്ന് തുരത്താനായി ഇറങ്ങാം

ഹിബ കെ
ആറ് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത