എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായി | color= 2 }}സസ്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായി
സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റു ഏതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോട് കൂടിയതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസ്.
മറ്റ് ജീവികളെ പോലെ അല്ല വൈറസുകൾ. വൈറസിന് ജീവനുണ്ടോ എന്ന് പറയാൻ വളരെ പ്രയാസമാണ് വൈറസുകളുടെ പ്രധാനഭാഗമാണ് അവയുടെ RNA അതുകൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക്കു നിലനിൽപ്പുള്ളൂ.

2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത് 2004 മെയ് മാസത്തിന് ശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുപോലെ റിപ്പോർട്ട് ചെയ്ത ഒരു രോഗ മാണ് ആണ് മെർസ് ഇത് 2012ൽ സൗദി അറേബ്യയിലാണ് കണ്ടെത്തിയത്.ഈ രോഗത്തിന് കാരണം കോവിഡ്-19 ആണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി സ്ഥിതീകരിച്ചത്. ഇതിന് പേരിട്ടത് കോവിഡ്-19 എന്നാണ്. ഈ രോഗം നീക്കം ചെയ്യാനുള്ള ഏറ്റവും വലിയ ഒരു മാർഗ്ഗമാണ് നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും പൊത്തുക. ഇങ്ങനെ ചെയ്യുന്നത് വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിൽ എത്തുന്നത് നമുക്ക് തടയാം നമുക്ക് ആകും... കോവിഡ്-19 ന് എതിരെ ഒരു നല്ല നാളേക്കായി.....



MUHAMMED RAZIK T C
5 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം