ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകാളുന്ന തീയേ ഭയന്നിടും കാലം
ദൃശ്യരൂപം
കാളുന്ന തീയേ ഭയന്നിടും കാലം
പണത്തിനും സുഖങ്ങൾക്കുമായി പ്രകൃതിയെ ക്രൂരമായ് ചവിട്ടി അരച്ച മനുഷ്യർക്ക് ഇപ്പോൾ ഒന്നും ചെയ്യാനാവുന്നില്ല ചേരികളെന്നോ, ചേലിന്റെ നഗരികളെന്നോ വ്യത്യാസമില്ലാതെ മനുഷ്യർ സ്വയം തീർത്ത തടവറകളിലാണ് രക്ഷപ്പെടാൻ ഒരു വഴി മാത്രം - അവനവൻ തീർത്ത കെണിയിൽ കിടക്കുക അതിരുകളൊന്നും കടക്കാതെ നോക്കുക കൈകളെ കോർക്കാതെ മാനസം ചേർത്തിടാം അകലെയിരുന്നു കൊണ്ടകതാരറിഞ്ഞിടാ- എന്നു പറയുന്ന കവിത സാമൂഹിക അകലം പാലിച്ചു- മാത്രമേ ഈ രാക്ഷസ വ്യാധിയിൽ നിന്നും ജീവൻ തിരിച്ചു പിടിക്കാനാവൂ എന്നും ഓർമ്മിപ്പിക്കുന്നു. |