ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അമൂല്യ ജലം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമൂല്യ ജലം | color= 3 }} <center> <poem>കുടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമൂല്യ ജലം

കുടിക്കുവാൻ വേണം ജലം കുളിക്കുവാൻ വേണം ജലം നമുക്ക് അലക്കവാൻ വേണം ജലം അഴുക്ക് അകറ്റൂവാൻ വേണം ജലം ജലക്ഷാമം ഇന്ന് നാടാകെ രൂക്ഷം ജല ക്ഷേമ മിതെത്രയോ കഷ്ടം അരുത് ദുരുപയോഗം അരുത് ' ജലം അമൂല്യമാണ്

ദേവദർശ് . എൻ
4 NILL എ. യു പി എസ് ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത