പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് കോവിഡ് 19
കൊറോണവൈറസ് കോവിഡ് 19
ആദ്യമായി കോവിഡ് 19 പിടിപെട്ട രാജ്യമാണ് ചൈന. പണ്ട് കാലത്തു അവിടെ പട്ടിണിയും ദാരിദ്ര്യവും കാരണം അവർ മൃഗങ്ങളെ ഭക്ഷണമാക്കാൻ തുടങ്ങി (പട്ടി, പന്നി, പാമ്പ്, എലി )എന്നിവ ഇവർ ഭക്ഷിച്ചിരുന്നത് കൊണ്ടാണ് എന്നാണ് നിഗമനം. വുഹാനിലെ ചന്തയിൽ നിന്നാണ് കോവിഡ് 19 പിടിപെട്ടത് എന്നാണ് നിഗമനം.
ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തുമ്മൽ എന്നിവയാണ്. ഇതിനു പ്രതിവിധി നിത്യവും മാസ്ക് ഉപയോഗിക്കണം എപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ചു 20 സെക്കന്റ് കൈകൾ കഴുകി വൃത്തിയാക്കണം. പരിസരം ശുചിത്വം പാലിക്കണം. ആദ്യമായി കൊറോണ വൈറസ് എന്ന രോഗം കേരളത്തിൽ പത്തനംതിട്ട എന്ന ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഈ കൊറോണ വൈറസ് മൂലം രണ്ടു ലക്ഷത്തിലധികം ജനങ്ങൾ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനാ നിഗമനം. അതിനെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു സർക്കാർ തരുന്ന നിർദേശങ്ങൾ അനുസരിക്കുകയും വേണം. അങ്ങനെ ഈ വല്യ വിപത്തിൽ നിന്നും നമ്മുടെ നാടിനെ, രാജ്യത്തെ, ലോകത്തെ തന്നെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം