കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മറക്കല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K14248 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മറക്കല്ലേ |മറക്കല്ലേ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറക്കല്ലേ

ഒറ്റക്കെട്ടായ് നാം പോരാടേണം
കൊറോണ വ്യാധിയെ തടയുവാനായ്
മറക്കല്ലേ പുറത്തിറങ്ങുമ്പോൾ മുഖാവരണം
കൈകഴുകേണം സോപ്പിനാൽ
നന്നായകലം പാലിക്കേണം
മറക്കല്ലേ കൂട്ടേരേ വ്യക്തിശുചിത്വം ജാഗ്രതയോടെ നടന്നിടേണം
കൊറോണ വൈറസിനെ തുരത്തേണം നാം
 

അങ്കിത്ത് എ.എം
I std കുഞ്ഞാംപറമ്പ യു പി സ്ക്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത