എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഗണിത ക്ലബ്ബ്-17
ഗണിത ശാസ്ത്രക്ലബ്ബ്
കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ഗണിത ശാസ്ത്രക്ലബ്ബ് . കുട്ടികളിൽ ഗണിതാവബോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. സബ്ജില്ലാ ജില്ലാതല ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനായി കുട്ടികളെ തയ്യാറാക്കി വരുന്നു.