സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊച്ചുതുമ്പികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചുതുമ്പികൾ


 ആയിരത്തോളം തുമ്പികൾ
ആയിരത്തോളം തുമ്പികൾ
തുള്ളിക്കളിക്കുന്ന തുമ്പികൾ
ആയിരത്തോളം തുമ്പികൾ
വട്ടം കറങ്ങിക്കളിക്കുന്നു
ഞങ്ങളായ തുമ്പികൾ
ആയിരത്തോളം തുമ്പികൾ
ആയിരത്തോളം തുമ്പികൾ
 

മീനാക്ഷി എസ്
1 B സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത