21:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൻ എഴുതാനായി
പേനയുടെ അടപ്പൂരി.
"അടപ്പിട് കൊറോണയാണ്"
പിന്നിൽ നിന്നൊരു വിളി.
അവൻ ചെവി കൊടുത്തില്ല.
എഴുത്തിതിനു ശേഷം ടോപ്പിടാൻ മറന്നു.
പേനയാകെ ലീക്കായി.
കയ്യിലുള്ള മഷി
ഉപ്പാടെ തുണിയിൽ തുടച്ചു.
ഉപ്പ ആക്രോശിച്ചു.
ഉമ്മ തുണി അലക്കാൻ തുടങ്ങി.
മഷി
വീട്ടുകാരുടെ വസ്ത്രത്തിലെല്ലാം കറവരുത്തി.