ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/ജീവിതശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunhimohamedictmlpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവിതശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതശുചിത്വം

നാടിൻ ജീവിത ജ്വാലാമുഖിയായി
തെളി‍ഞ്ഞു നിൽക്കും ജീവിത ശുചിത്വം.
മാലിന്യത്തിൽ മുങ്ങിത്താവാൻ
നാം ആരാരും മാടല്ല.
പ്ലാസ്റ്റിക്കിന്ന് എതിരായി നമ്മൾ
ശുചിത്വത്തിൻ തൈ നട്ടീടാം.
സ്നേഹത്തിൻ നിറ നാളങ്ങൾ പോൽ
കെട്ടിയുയർത്താം ജീവിത ശുചിത്വം.

ലുജൈന
5എ ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത