പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നാമെല്ലാം ഇപ്പോൾ കൊറോണ എന്ന മാരക വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനുമുമ്പ് പല രോഗങ്ങളെയും നാം പ്രതിരോധിച്ചു. ഇനിയും ഇതുപോലുള്ള പലപല രോഗങ്ങൾ വന്നു ചേരാതിരിക്കാനായി നാം വളരെയേറെ ശുചിത്വം പാലിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് നാം എല്ലാവരും ശുചിത്വം പാലിക്കണം എന്ന് പറയുന്നത്. ഇപ്പോൾ നമ്മുടെ ലോകത്തിനെ പിടികൂടിയിരിക്കുന്ന കൊറോണ എന്ന വൈറസിനെ നമുക്ക് ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കാം. സമൂഹനന്മക്കും രോഗപ്രതിരോധനത്തിനും വേണ്ടി നമുക് പോരാടാം.

അനുശ്രീ എ എസ്സ്
V B പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം