എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


 മഹാമാരി


കേട്ടില്ലേ നിങ്ങൾ നമ്മുടെ നാടിൻ
                             വിപത്തിനെ
നമ്മൾ അനുഭവിക്കുന്ന ഈ ദുരിതത്തെ
                              തുരത്താം ഒരുമിച്ച്
ധാരാളം മനുഷ്യരുടെ ജീവനെടുത്തു
                             ഈ ദുരിതം
ലോകം തൻ വെളിച്ചം അണച്ചിതാ
                           പായുന്നു മഹാമാരി
പച്ചവിരിച്ച നമ്മുടെ നാട്ടിലും
                           വന്നെത്തികോവി‍‍ഡ്
നമ്മൾ തൻ പഠനവും പരീക്ഷയും
                          എല്ലാം തുലച്ചു
അടിച്ചമർത്തിയേ മതിയാകൂ നമ്മൾ
                          ഈ വിപത്തിനെ
അതിനായി നമ്മൾ നിയമങ്ങൾ
                         പാലിച്ചേ മതിയാകൂ
                                      

 

Anurag kp
IV C Amups Areekkad
താനുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത