സി.എസ് .ഐ.ഇ.എം.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ബാല്യം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ബാല്യം

ഇന്നെൻ മിഴികളിൽ തെളിയുമീ കൗതുകം
ഇന്നിൻ സന്തോഷമാകുമീ നർമ്മവും
മഞ്ഞും മഴയും വേനലും
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
എൻ കരളിൽ തുടിക്കുന്ന കുളിരും
എൻ അമ്മയും അമ്മതൻ വാത്സല്യവും
ഇരുകൈകളും മാടിവിളിക്കുമെൻ അമ്മതൻ സ്നേഹവും
എൻ കലാലയ ജീവിതവും
കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങളും
ഒരു മഞ്ഞു പുഷ്പത്തെപ്പോലെ
ദിനങ്ങൾ സമ്മാനിച്ച നിറമാർന്ന
ഒരുപിടി ഓർമ്മകൾ താലോലിച്ചു
ഞാനെന്റെ ബാല്യം ഒരാഘോഷമാക്കുന്നു ...

അഭിഷേക്
4 സി.എസ് .ഐ.ഇ.എം.എൽ.പി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത