ജി.എൽ.പി.എസ് പയ്യാക്കോട്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി

മനുവും വിനുവും കൂട്ടുകാരും അയൽക്കാരുമാണ്. അവർ എപ്പോഴും ഒരുമിച്ചാണ് കളിക്കുന്നതും സ്കൂളിൽ പോകുന്നതുമൊക്കെ.. എന്നാൽ മനു അമ്മ പറയുന്നത് കേട്ട് വൃത്തിയോടുകൂടിയെ നടക്കാറുള്ളു. പക്ഷേ വിനുവിന് അനുസരണ കുറവാണ്..

ഒരു ദിവസം മനുവും വിനുവും മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു.. കളിച്ചു കളിച്ചു രണ്ടുപേരും സമയം പോയതറിഞ്ഞില്ല... നേരം ഉച്ചയായി, രണ്ടുപേരെയും ഭക്ഷണം കഴിക്കാനായി അവരുടെ അമ്മമാർ വീട്ടിലേക് വിളിച്ചു., രണ്ടുപേർക്കും വിശക്കാനും തുടങ്ങിയിരുന്നു... വീട്ടിൽ ചെന്ന് കയ്യും കാലും കഴുകി ടവൽ എടുത്ത് കുളിമുറിയിൽ ചെന്ന് കുളിച്ചു വൃത്തിയായി അടുക്കളയിലേക്ക് പോയി.. എന്നിട്ട് അവൻ അവിടെയിരുന്ന് ഭക്ഷണം കഴിച്ചു.

എന്നാൽ വിനുവിന് ഏറ്റവും ഇഷ്ട്ടപ്പെട്ട അവിയൽ ആയിരുന്നു അവന്റെ അമ്മ ഉണ്ടാക്കിയിരുന്നത്.. അവിയൽ കണ്ടതും അമ്മ എടുത്തുവെച്ച ഭക്ഷണം കൈ പോല…

അംന മുസ്തഫ
3 ജി.എൽ.പി.എസ്. പയ്യാക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം