ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48536 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം      

പാലിക്കണം നാം വ്യക്തി ശുചിത്വം
നേരിടുക നാം കൊറോണയെ
വൃത്തിയാക്കുക വീടും പരിസരവും
വൃത്തിയാകൂ നാം സ്വയം
സോപ്പുപയോഗിച്ച് വൃത്തിയാക്കാം
കൈകൾ രണ്ടും നന്നായി
പാലിക്കുക നാം സാമൂഹിക അകലം
മാസ്കുകൾ നമ്മൾ ധരിക്കേണം
ജാഗ്രതയോടെ നേരിടാം
കൊറോണയെ നമുക്കോടിക്കാം

അമർനാഥ്
4 B ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത