Login (English) Help
പാലിക്കണം നാം വ്യക്തി ശുചിത്വം നേരിടുക നാം കൊറോണയെ വൃത്തിയാക്കുക വീടും പരിസരവും വൃത്തിയാകൂ നാം സ്വയം സോപ്പുപയോഗിച്ച് വൃത്തിയാക്കാം കൈകൾ രണ്ടും നന്നായി പാലിക്കുക നാം സാമൂഹിക അകലം മാസ്കുകൾ നമ്മൾ ധരിക്കേണം ജാഗ്രതയോടെ നേരിടാം കൊറോണയെ നമുക്കോടിക്കാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത