ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/എല്ലാമറിയുന്നവൾ നീയേ
എല്ലാമറിയുന്നവൾ നീയേ ......
എല്ലാമറിയുന്നവൾ നീയേ എല്ലാറ്റിനും കാരണം നീയേ കത്തിപ്പടർന്നപ്പോൾ തെളിനീര് കൊടുത്തതും നീയേ തണുത്തെവിറച്ചപ്പോൾ ചുടുകാറ്റ് നീട്ടിയതും നീയേ എല്ലാം ഉൾകൊള്ളുന്നവൾ നീയേ എല്ലാറ്റിലും നിഴലിക്കുന്നതും നീയേ നൽകുന്നതും നീയെ ഒരു വലിയ പാഠപുസ്തകവും നീയെ നിന്നിൽ നിന്നുമുണ്ടാവയല്ലേ ഇതെല്ലാം നിന്നമ്മ മക്കളല്ലേ നാമെല്ലാം ഹരിത വർണ്ണ ശോഭിതയായവളും നീയെ ഹരിതാഭമായി മനസ്സ് കുളിർക്കുന്നതും നീയേ നിന്നെകുറിച്ചേ പാടിയവർ എത്രെയോ പേർ നിന്നേവനോളം വാഴ്ത്തിയവർ - എത്രെയോ പേർ നിന്നെ സ്തുതിച്ചവർ-എത്രെയോ പേർ ചന്തമേറിയ പ്രകൃതിയാം - മാതാവേ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ