ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (H)
ജാഗ്രത

ഭീതിയകനൊരു കരുതൽ വേണം
രാജ്യമൊന്നാകെ കൊറോണയെത്തുമ്പോൾ
ഭീതിയകറ്റിനം സന്നദ്ധരാകണം
നിങ്ങൾ നിങ്ങളെ അറിയുമെങ്കിൽ
നമ്മൾ നമ്മളെ അറിയ്യന്നുവെങ്കിൽ
വിഷമാരിപെയ്യുന്ന നമ്മയുടെ നാട്ടിൽ ചങ്ങലക്കിട്ടു പൂട്ടും കൊറോണയെ
ആളുകൾ കൂടും ഇടങ്ങളിൽ പോകാതെ
സുരക്ഷിതരായി നാം വിട്ടിൽ ഇരിക്കു
                 

 

ഭദ്ര
3B ഗുരുദേവ് യു. പി. എസ്സ് ദർശ്ശനാവട്ടം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത