ഭീതിയകനൊരു കരുതൽ വേണം
രാജ്യമൊന്നാകെ കൊറോണയെത്തുമ്പോൾ
ഭീതിയകറ്റിനം സന്നദ്ധരാകണം
നിങ്ങൾ നിങ്ങളെ അറിയുമെങ്കിൽ
നമ്മൾ നമ്മളെ അറിയ്യന്നുവെങ്കിൽ
വിഷമാരിപെയ്യുന്ന നമ്മയുടെ നാട്ടിൽ ചങ്ങലക്കിട്ടു പൂട്ടും കൊറോണയെ
ആളുകൾ കൂടും ഇടങ്ങളിൽ പോകാതെ
സുരക്ഷിതരായി നാം വിട്ടിൽ ഇരിക്കു