ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
_ജീവിക്കാം പ്രകൃതിയെ നോവിക്കാതെ _ പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. പ്രകൃതി സ്നേഹം എന്ന വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് ഏതൊരു മനുഷ്യനെയും മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചോദ്യമാണ് "എന്താണ് പ്രകൃതി?" ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് :'പ്രകൃതി '.പ്രകൃതിയെ നാം സ്നേഹിക്കുമ്പോൾ ആണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ജീവൻ വെക്കുന്നത്. ഇവിടെയാണ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പ്രസിദ്ധം ആകുന്നത് :"നിനക്ക് വേണ്ടതെല്ലാം നിൻറെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട്" വായുവും വെള്ളവും വെളിച്ചവും തുടങ്ങി ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി ,എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് എന്താണ ? ഇടിച്ചുനിരത്ത പെട്ട മലകളും ,നിക്കതപ്പെട്ട വയലുകളും ,വെട്ടി നിരത്തിയ കാടുകളും, തടഞ്ഞു നശിപ്പിക്കപ്പെട്ട നീർച്ചാലുകളും നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ് .അതെ നമ്മെ പരിപാലിച്ച് നമ്മുടെ പ്രകൃതി പ്രതികാര ദുർഗ്ഗയാണ്., അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതുതന്നെയാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം