22:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=2 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലും വീട്ടിലുമെല്ലാം
ശുചിത്വം പാലിച്ചിടേണം
വ്യക്തിശുചിത്വത്തിൽ നല്ല ശ്രദ്ധയും വേണം
സാമൂഹ്യകലം പാലിച്ച്
മാനസികകലം കൂട്ടി
നല്ലൊരു നാളേക്കായ് നമുക്കൊത്തു ചേർന്നീടാം