ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നാട്ടിലും വീട്ടിലുമെല്ലാം
ശുചിത്വം പാലിച്ചിടേണം
വ്യക്തിശുചിത്വത്തിൽ നല്ല ശ്രദ്ധയും വേണം
സാമൂഹ്യകലം പാലിച്ച്
മാനസികകലം കൂട്ടി
നല്ലൊരു നാളേക്കായ് നമുക്കൊത്തു ചേർന്നീടാം

ആർദ്ര കെ
4 ജി എൽ പി എസ് അരിക്കാട്, പാലക്കാട്, തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത