ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAMEERA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി
<poem>

കൊക്കൊ കൊക്കൊ കൊറോണ

കൂവിപ്പായും കൊറോണ

ചീറിപ്പായും കൊറോണ

ചീറ്റപ്പുലിയായ് കൊറോണ

ചിഹ്നം വിളിക്കും കൊറോണ

ആററംബോംബായ് കൊറോണ

പൊരുതി ജയിക്കും നമ്മൾ

സോപ്പിൽ വിജയം കാണും

സിനാ൯.പി
4 ജി എൽ പി എസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത