ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണേ.......പോ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണേ.......പോ | color= 3 }} <center> <poem> രണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണേ.......പോ

രണ്ടു നേരം കുളിക്കേണം
പല്ലു നന്നായ് തേക്കേണം
വായ പൊത്തി തുമ്മിടേണം
ഇടയ്ക്കിടെ കൈ കഴുകേണം
ഹസ്തദാനം ഒഴിവാക്കേണം
മാസ്ക് എപ്പോഴും ധരിക്കേണം
കൊറോണയെ നാടു കടത്താം
ശുചിത്വമില്ലാ നമ്മുടെ നാട്ടിൽ
ശുചിത്വമെന്നൊരു ബോധം വന്നു.

അഭിനവ് കൃഷ്ണ എം
4 സി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത