വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

 
എന്നുള്ളിൽ ധൈര്യമുണ്ടാകുമാറാകണം 
രോഗം വരാതെ നാം നോക്കുമാറാകണം
കൈരണ്ടും സോപ്പിട്ട് കഴുകി നീ ഈ
രോഗാണുവൊക്കെയും നിക്കുമാറാകണം 
നമ്മുടെ കൂട്ടുകാർ ,വീട്ടുകാർക്കൊക്കെയും
രോഗം വരാതെ നാം നോക്കുമാറാക്കണം
സാമൂഹ്യ അകലവും വ്യക്തിശുചിത്യവും
എന്നും മനസ്സിലുണ്ടാകുമാറാകണം.
സോപ്പിട്ടു കൈരണ്ടും കഴുകുമാറാകണം.
വൃത്തിയായ് വീട്ടിലിരിക്കുമാറാകണം
കൂട്ടുകാർ വീട്ടുകാർ ചുമച്ചു കുരയ്ക്കുമ്പോൾ 
ഒരു മീറ്റർ അകലം നാം പാലിക്കണം 
ഈ മഹാമാരിയെ ഇല്ലാതെയാക്കുവാൻ 
ഒന്നിച്ചു നിന്നു പൊരുതിടേണം.
"" ഒന്നിച്ചു നിന്നു പൊരുതാം; 
ഈ മഹാമാരിയെഇല്ലാതാക്കാം
പുതിയൊരു ലോകം വിണ്ടെടുക്കാം ""


Sreshna. K
5 വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത