Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
<
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രാവശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു വുഹാൻ.കേരളത്തിൽ കോവിഡ് 19 2020 ജനുവരി 30 തിന്നാന് റിപ്പോർട്ട് ചെയ്തത് കേരളത്തിലാദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കാസർഗോഡ് ,കണ്ണൂർ,തൃശൂർ,ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്കാണ് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഘ്യാപിച്ചു.പ്രഘ്യാപിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു.അവശ്യസാധനങ്ങൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടണം എന്ന് തീരുമാനിച്ചു.കേരളത്തിൽ ഏപ്രിൽ 22 വരെ കോവിഡ് റിപ്പോർട്ട് ചെയ്ത കേസുകൾ 437 ആണ് രോഗം ഭേദമായവർ 308 പേർ ആണ് . കോവിഡ് 19 വന്ന് കേരളത്തിൽ 2 പേർ മരണപെട്ടു .കണ്ണൂർ ജില്ലയിൽ നിലവിൽ 109 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് അതിൽ 48 കേസുകൾ രോഗം ഭേദമായിട്ടുണ്ട് .കേരളത്തിൽ ആശ്വസിക്കാം എന്നാൽ ഭയം വേണ്ട ജാഗ്രത മതി കരുതി ഇരിക്കുക.
|