ബി ഇ എം യു പി എസ് കൂത്തുപറമ്പ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeeva (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 1 }} <center> <poem> ഞാൻ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ഞാൻ നിന്നെയോ
നീ എന്നെയോഒറ്റികൊടുക്കാതിരിക്കെട്ടെ...
നിന്നിലോ എന്നിലോ അവർഅവന്റെ ദൗത്യം തിരായതിരിക്കട്ടെ..!
അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്മരണവും കയ്യിലേന്തിയാണ്
അവർ തിരിച്ചറിയതിരിക്കട്ടെ..
ശാന്തനായി തിരിച്ചുപോയികൊള്ളട്ടെ...
 

അഭിനന്ദ്
7A ബി ഇ എം യു പി എസ് കൂത്തുപറമ്പ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത