ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/അകറ്റാം നമുക്ക് കോവിഡിനെ
അകറ്റാം നമുക്ക് കോവിഡിനെ
ഇന്ന് നമ്മുടെ നാട്ടിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാ മാറിയാണ് കൊറോണ വൈറസ് ഇത് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ശ്വാസ കോശത്തിൽ ന്യൂ മോണിയ പോലെത്തെ അസുഖത്തിന് കാരണമാകുന്നു വളരെ പെട്ടെന്ന് പകരുന്ന രോഗമാണിത് ഇതിനെ തടയാൻ ഏതു വരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല .നാം സർക്കാർ പറയുന്ന നിയമങ്ങൾ പാലിച്ച് വീട്ടിൽ ഒതുങ്ങി കൂടുക എന്നത് മാത്രമാണ് ഇതിനെ തടയാനുള്ള മാർഗം . ഇടക്കിടെ സോപ്പ് ഉപയോഗിച്ചു കൈയും മുഖവും നന്നായി വൃത്തിയാക്കി കഴുകുക , മാസ്ക് ധരിക്കുക .പനി ശ്വാസ തടസം തുടങ്ങിയവ ഉണ്ടായാൽ ഉടനെ ഡോക്ടറെ കാണിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കണം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ