എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/അപേക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Melmurischool (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അപേക്ഷ | അപേക്ഷ ]] {{BoxTop1 | തലക്കെട്ട്= അപേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപേക്ഷ

മതിയാവോളം കൈ കഴുകാം
 നേരം മുഴുവൻ മുഖം മറക്കാം
 പ്രിയമുള്ളവരിൽ നിന്നകന്നീടാം
 ദിവസം മുഴുവൻ വീട്ടി ലിരിക്കാം
 പറയൂ നീ എന്നു പോയീടും

 

ശിഖ കൃഷ്ണ. കെ
4 A എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത