ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പൂങ്കുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaShobi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂങ്കുയിൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂങ്കുയിൽ


കുയിലേ കുയിലേ പൂങ്കുയിലേ
പാട്ടുകൾ പാടും പൂങ്കുയിലേ
കേൾക്കും തോറും കേൾക്കും തോറും
കൂടെ പാടാൻ കൊതി തോന്നി
ഏറ്റുപാടാൻ നോക്കി ഞാൻ
തോറ്റുപോയി തോറ്റുപോയി
കൂടെ പാടാൻ ഞാനില്ലേ....
 

ലാവണ്യ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത