എ.എൽ.പി.എസ്.അമ്പലപ്പാറ/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്
ഡയറി കുറിപ്പ്
ഡയറി കുറിപ്പ് ഞാൻ കൊറോണ എനിക്ക് കോവിഡ് 19ന്നും പേരുണ്ട് ഞാൻ ആദ്യം വന്നത് ചൈനയിൽ നിന്നാണ് . അവിടുന്ന് ലോകം മുഴുവൻ ചുറ്റി എല്ലാ മനുഷ്യരിലും എന്നെ ഭയക്കുന്നു ഞാൻ കാരണം ഒരുപാട് ജനങ്ങൾ മരണത്തിന് കീഴടങ്ങി ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിലും ഇറ്റലി അമേരിക്കയിലുമാണ് ഏറ്റവും കുറച്ച് ആളുകൾ മരിച്ചത് കേരളത്തിലാണ് . കേരളത്തിലെ ജനങ്ങൾ എന്നെ പ്രതിരോധിക്കുന്നു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും യും മാസ്ക് ഉപയോഗിച്ചും വീടുകളിൽ സുരക്ഷിതരായി അങ്ങാടികളിലും റോഡുകളിലും കൂട്ടം കൂടാതെയും അവർ എന്നെ പ്രതിരോധിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ