ഗവ. എൽ. പി. എസ്സ്. മൂതല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

14:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

\
പുഴയും തോടും വയൽയെലകളും നിറഞ്ഞ എന്റെ ഗ്രാമം
കിളികൾ തൻ ശബ്ദം കേട്ട് ഉണരും ഞാൻ
 പറമ്പിൽ മേയും പൂവാലിപശുവും പാലുകുടിക്കാൻ ഓടി എത്തും പൈകിടാവും
 മുറ്റം നിറയെ ചെത്തി പൂവും, ചെമ്പരത്തിയും,
 മുല്ലയും, പിച്ചിയും നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം.

സായി ശന്കർ
4 A ഗവ എൽ പി എസ്സ് മൂതല,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത