ഗവ. എൽ. പി. എസ്സ്. മൂതല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

\
പുഴയും തോടും വയൽയെലകളും നിറഞ്ഞ എന്റെ ഗ്രാമം
കിളികൾ തൻ ശബ്ദം കേട്ട് ഉണരും ഞാൻ
 പറമ്പിൽ മേയും പൂവാലിപശുവും പാലുകുടിക്കാൻ ഓടി എത്തും പൈകിടാവും
 മുറ്റം നിറയെ ചെത്തി പൂവും, ചെമ്പരത്തിയും,
 മുല്ലയും, പിച്ചിയും നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം.

സായി ശന്കർ
4 A ഗവ എൽ പി എസ്സ് മൂതല,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത