പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DVGLPS PARAMPUZHA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ഇനിയും വരും മ‍ഹാമാരികൾ,
ഇനിയും വരും പകർച്ചവ്യാധികൾ
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...

വ്യക്തിശുചിത്വം നാം പാലിക്കുക.
പരിസരവും വ‍ൃത്തിയാക്കീടുക
വളർത്തുക നല്ല ആരോഗ്യശീലം
സ്നേഹത്തോടെ വസിച്ചീടുക.

ഇനി വരും നല്ല നാളേക്കുവേണ്ടി
നല്ല മനസ്സോടെ വാഴുക നാം
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...

അരവിന്ദ് അനിൽകുമാർ
2 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത